വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

യൂണിയന്‍ ബജറ്റിന് മുന്നോടിയായി രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1806 രൂപയാണ്. ആറ് രൂപയാണ് കുറച്ചത്. വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ്.

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. ഡല്‍ഹിയില്‍ 803, കൊല്‍ക്കത്തയില്‍ 829, ചെന്നൈയില്‍ 818, മുംബൈയില്‍ 802 എന്നീ നിലകളില്‍ തുടരും. എല്ലാ മാസവും തുടക്കത്തില്‍ ഗാര്‍ഹിക സിലിണ്ടറിന്റെയും വാണിജ്യ സിലിണ്ടറിന്റെയും വില പുതുക്കാറുള്ളതാണ്.

spot_img

Related news

പുതിയ സൂപ്പര്‍ ആപ്പ് ‘സ്വറെയില്‍’ അവതരിപ്പിച്ചു; ഇനി എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍

ദില്ലി: എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി റെയില്‍വേ...

കേന്ദ്ര ബജറ്റ് 2025: ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ സെന്ററുകള്‍; അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി

കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരമന്‍....

എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ്; അഞ്ച് വര്‍ഷത്തിനുള്ളില്‍ 50000 അടല്‍ തിങ്കറിങ് ലാബുകള്‍

കേന്ദ്ര ബജറ്റില്‍ അങ്കണവാടികള്‍ക്കായി പ്രത്യേക പദ്ധതി. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പോഷകാഹാര പദ്ധതി....

നെറ്റ്ഫ്‌ലിക്‌സിനും നയന്‍താരയ്ക്കും തിരിച്ചടി; ധനുഷ് നല്‍കിയ കേസ് നിലനില്‍ക്കും

നെറ്റ്ഫ്‌ലിക്‌സിനും നയന്‍താരയ്ക്കും തിരിച്ചടി. ധനുഷ് നല്‍കിയ പകര്‍പ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്‌ലിക്‌സിന്റെ...

9 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്ന് മാതാവ്

യുപിയില്‍ മാതാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു. ഇരുനില വീടിന് മുകളില്‍ നിന്നാണ്...