നിലമ്പൂര്‍ – ഷൊര്‍ണ്ണൂര്‍ പാതയില്‍ അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിന്‍ ഓടിത്തുടങ്ങി

നിലമ്പൂര്‍: നിലമ്പൂര്‍ – ഷൊര്‍ണ്ണൂര്‍ പാതയില്‍ അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിന്‍ ഓടിത്തുടങ്ങി.നിലമ്പൂരിനും ഷൊര്‍ണൂരിനുമിടയിലുള്ള മുഴുവന്‍ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. നേരത്തെ പാസഞ്ചര്‍ ആയി ഓടിയിരുന്ന വണ്ടിയാണിത്. ടിക്കറ്റ് നിരക്കില്‍ വ്യത്യാസം ഉണ്ടാകും.രണ്ടു വര്‍ഷത്തിനു ശേഷം നിലമ്പൂര്‍ – ഷൊര്‍ണൂര്‍ റെയില്‍പ്പാതയില്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്സ്പ്രസ് തീവണ്ടി ഓടി തുടങ്ങി. നിലമ്പൂരിനും ഷൊര്‍ണൂരിനുമിടയിലുള്ള മുഴുവന്‍ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. നേരത്തെ പാസഞ്ചര്‍ ആയി ഓടിയിരു വണ്ടിയാണിത്. ടിക്കറ്റ് നിരക്കില്‍ വ്യത്യാസം ഉണ്ടാകും.നിലമ്പൂരില്‍ നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് 8.40-ന് ഷൊര്‍ണൂരിലെത്തുന്ന 06466 നമ്പര്‍ വണ്ടിയും വൈകട്ട് 5.55-ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് 7.35-ന് നിലമ്പൂരിലെത്തുന്ന വണ്ടിയുമാണ് ഇപ്പോള്‍ തുടങ്ങുന്നത്. നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ കോവിഡ് കാരണം നിര്‍ത്തിവെച്ച തീവണ്ടികള്‍ ഓരോന്നായി ഉടന്‍ തന്നെ ഓടി തുടങ്ങുമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായാണ് നിലമ്പൂര്‍ -ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ എക്സ്പ്രസ് അ റിസര്‍വ്ഡ് തീവണ്ടി ഓടിത്തുടങ്ങിയത്.

Related news

മൂത്തേടത്ത് കൂട് തകർത്ത് വളർത്തുനായയെ കൊന്ന് പാതി ഭക്ഷിച്ചു; പുലിപ്പേടിയിൽ നാട്ടുകാർ

മലപ്പുറം: മൂത്തേടത്ത് വളർത്തുനായയെ കൂട് തകർത്ത് കൊലപ്പെടുത്തി പാതി ഭക്ഷിച്ച നിലയിൽ...

ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ചികിത്സാ സഹായ കുടിശ്ശിക രണ്ട് മാസത്തിനകം നൽകണം; ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക...

വേങ്ങരയിൽ അനധികൃത ക്വാറിയിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം വേങ്ങരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ഖനനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ...

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന്...

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ്...