മെഡിക്കല്‍ സമരം..ഡോക്ടര്‍മാരുടെ മനുഷ്യ ചങ്ങല വളാഞ്ചേരിയില്‍…

ഐഎംഎ യുടെ ആഭിമുഖ്യത്തില്‍ ഐഡിഎ യുടെ സഹകരണത്തോടെ ആഹ്വാനം ചെയ്ത മെഡിക്കല്‍ സമരത്തില്‍ വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുള്ള മുഴുവന്‍ ഡോക്ടര്‍മാരും പങ്കാളികളായി.ആരോഗ്യപ്രവര്‍ത്തകരും അത്യാഹിതവിഭാഗമല്ലാത്ത എല്ലാ പരിശോധനകളും ഒഴിവാക്കിയാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.പ്രതിഷേധ പരിപാടിയുടെ ഭാഗമായി വളാഞ്ചേരിയില്‍ ഡോക്ടര്‍മാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.ഐഎംഎ പ്രസിഡന്റ് ഡോ.മുഹമ്മദാലി,സെക്രട്ടറി ഡോ.റിയാസ്,മുന്‍ പ്രസിഡന്റുമാരായ ഡോ മുജീബ് റഹ്മാന്‍,ഡോ കുട്ടി,ഐഡിഎ സംസ്ഥാന സെക്രട്ടറി ഡോ ദീപു ജേക്കബ്,ഡോ ഹാരിസ് കെ ടി,ഡോ മഹേഷ്,കെജിഎംഒഎ ജില്ലാ ഭാരവാഹി ഡോ സിദ്ധീഖ് വലിയകുന്ന്,ഡോ അബ്ദുറഹ്മാന്‍,ഡോ റൂബി സഹീര്‍,ഡോ ഇബ്രാഹിംകുട്ടി,ഡോ.അബ്ദുല്‍ വഹാബ്, ഡോ ഇന്ദിര,ഡോ റഹ്മത്ത് ബീഗം എന്നിവര്‍ സംസാരിച്ചു

spot_img

Related news

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും...

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു.വളാഞ്ചേരിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍...

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന...

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വളാഞ്ചേരി കോൺഗ്രസ് ഓഫീസിൽ വച്ച്...