സൗജന്യ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ വി.എം.ഡി.എസ്,ആസ്റ്റര്‍ മിംസ് ആന്‍ഡ് ആസ്റ്റര്‍ മദര്‍ അരീക്കോടും സംയുക്തമായി വളാഞ്ചേരി ബസ്റ്റാന്റിലെ നഗരസഭ കമ്യൂണിറ്റി ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ.ടി.മുഹമ്മദ് മുക്താര്‍ അധ്യക്ഷനായി.നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുജീബ് വാലാസി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി.എം.പത്മകുമാര്‍, സെക്രട്ടറി കെ.മുഹമ്മദലി,ഷാജഹാന്‍ എ മണി, ആന്റണി ബേബി, വി.എം.ഡി.എസ് എം.ഡി ഷിയാസ് വിലങ്ങില്‍, ഷരീഫ് വിലങ്ങില്‍, എം.ഹരികൃഷ്ണന്‍ സംസാരിച്ചു.ക്യാംപില്‍ സൗജന്യ രക്ത പരിശോധനയും മരുന്ന് വിതരണവും നടന്നു. ഡോ.കെ .ടി.മുഹമ്മദ് മുക്താറിന്റെ നേതൃത്വത്തില്‍ പി.കെ.അനസ്, അല്‍ക്കബിനു,മെറീന ഫ്രാന്‍സിസ്, കെ.സബിന്‍ എിവര്‍ നേതൃത്വം നല്‍കി.ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.

spot_img

Related news

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും...

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു.വളാഞ്ചേരിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍...

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന...

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വളാഞ്ചേരി കോൺഗ്രസ് ഓഫീസിൽ വച്ച്...