മങ്കടയില്‍ ഇന്നോവ കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

മലപ്പുറം: മങ്കടയില്‍ ഇന്നോവ കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു. രാവിലെ 9 ഓടെ മഞ്ചേരി പെരിന്തല്‍മണ്ണ റോഡിലെ കാഞ്ഞമണ്ണയിലാണ് അപകടം.

പെരിന്തല്‍ മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ പെട്ടെന്ന് എതിര്‍ ദിശയിലേക്ക് കയറിയതിനെ തുടര്‍ന്ന് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ആനക്കയം വള്ളിക്കാ പറ്റ സ്വദേശിയായ ഹമീദ്(55) കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ഉസ്മാന്‍(62) എന്നിവരാണ് മരിച്ചത്.

spot_img

Related news

പി.എസ്.സി, യു.പി.എസ്.സി സൗജന്യ പരിശീലനം

വളാഞ്ചേരി: കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം...

മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍. ടി. ഒ ആയി നസീര്‍ ചുമതലയേറ്റു

മലപ്പുറം ജില്ല എന്‍ഫോഴ്‌സിമന്റ് ആര്‍ ടി ഓ ആയി ഇന്ന് ചുമതലയേറ്റു.കോട്ടാക്കല്‍...

ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫയിൽ

പൂക്കാട്ടിരി : മലപ്പുറം ,പാലക്കാട് മേഖല (റീജിയൺ 2) ഹെവൻസ് ഫെസ്റ്റ്...

നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക്...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ കലവറ നിറക്കൽ ആരംഭിച്ചു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ചൊവ്വാഴ്ച...

LEAVE A REPLY

Please enter your comment!
Please enter your name here