മലപ്പുറം ജില്ല എന്‍ഫോഴ്‌സിമന്റ് ആര്‍ ടി ഓ ആയി ഇന്ന് ചുമതലയേറ്റു.കോട്ടാക്കല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ മുന്‍ ആര്‍ ടി ഓ പ്രമോദില്‍ നിന്നും ചാര്‍ജ് ഏറ്റുവാങ്ങി.ഇടുക്കി ആര്‍ ടി ഓ യില്‍ നിന്നും സ്ഥലം മാറി വന്ന പി എ നസിര്‍ മലപ്പുറം ജില്ലയില്‍ എ എം വി ആ,എം വി ഐ ജോയിന്റ് ആര്‍ ടി ഓ തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്ത വ്യക്തിയാണ്.സര്‍വീസ് കാലയളവില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡലും മറ്റു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്