വളാഞ്ചേരി മണ്ഡലം കെ എസ് യു കണ്‍വെന്‍ഷന്‍

വളാഞ്ചേരി മണ്ഡലം കെ എസ് യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ വെച്ച് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പി ഇഫ്തിഖാറുദ്ധീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി മണ്ഡലം കെ എസ് യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ വെച്ച് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പി ഇഫ്തിഖാറുദ്ധീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഡോ സന്തോഷ് ബാബു വിദ്യര്‍ഥികള്‍ക്ക് കെ എസ് യു വിന്റെ പ്രവര്‍ത്തനത്തെ കുറിച്ചു ക്ലാസ്സ് നല്‍കി. കെ എസ് യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുടൂര്‍,മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാര്‍, കെ വി ഉണ്ണികൃഷ്ണന്‍,നൗഫല്‍ പാലാറ, അസറുദ്ധീന്‍, ശരത് മേനോക്കി, യാസീന്‍, സബീഹ് എന്നിവര്‍ സംസാരിച്ചു.കെഎസ്‌യു വളാഞ്ചേരി മണ്ഡലം പ്രസിഡന്റ് റഫീഖ് കെ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുബഷിര്‍ സ്വാഗതവും, ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു

spot_img

Related news

തിരക്കിനിടയിൽ ആ കൈകൾ കോർക്കാൻ മറന്നോ? ഇന്ന് മാതൃദിനം

ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച; ലോകമെമ്പാടുമുള്ള അമ്മമാർക്കായി സമർപ്പിക്കപ്പെട്ട പുണ്യദിനം....

പാമ്പ് പോക്കറ്റിൽ, കടി വയറ്റിൽ! ഒതായിയിൽ പാമ്പിനെ കീശയിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ഒതായിയില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു....

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയ വികസന പത്രിക പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് തയാറാക്കിയ ജനകീയ വികസന പത്രികയുടെ...

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ യുഡിഎഫ് പ്രകടണം നടത്തി

നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ...