കോഴിക്കോട്: കെ സി വേണുഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഫ്ളക്സ് ബോര്‍ഡ്.കെ സിയെ പുറത്താക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നതാണ് പോസ്റ്ററിലെ ആവശ്യം.
നേരത്തെ കണ്ണൂരിലും കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന് പിന്നാലെയാണ് വേണുഗോപാലിനെതിരെ പ്രതിഷേധം ശക്തമായത്.പാളയം ഉള്‍പ്പടെ വിവിധ ഭാഗങ്ങളിലാണ് കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ ഫ്ളക്സുകള്‍ പ്രത്യക്ഷപ്പട്ടത്.