കേരളം രൂപീകരിപ്പെട്ട ദിവസമാണ് കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത്. 2023 നവംബർ 1 ന് ഐക്യ കേരളം രൂപീകരിക്കപ്പെട്ടിട്ട് 67 വർഷം തികയുകയാണ്.1956 നവംബർ 1 നാണ് ഐക്യകേരളം രൂപംകൊണ്ടത്. അതുവരെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ തിരിച്ചിരുന്ന സ്ഥലങ്ങളെ കൂട്ടിച്ചേർത്താണ് കേരള സംസ്ഥാനമാക്കിയത്.മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്മലയാളമെന്നൊരു നാടുണ്ട് – കൊച്ചുമലയാളമെന്നൊരു നാടുണ്ട്. ഈ നാടിൻറെ മക്കൾക്ക് കേരളപ്പിറവി ആശംസകൾ