തനിമ വളാഞ്ചേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചരിത്രസെമിനാര്‍ 21 ന്

വളാഞ്ചേരി: തനിമ വളാഞ്ചേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 21 ഞായര്‍ വൈകുന്നേരം 4.30ന് പൂക്കാട്ടിരി എഎംഐ മദ്‌റസയില്‍ ചരിത്രസെമിനാര്‍ സംഘടിപ്പിക്കുന്നു. മലബാര്‍ സമരവും ഇന്ത്യന്‍ സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ പ്രമുഖ ചരിത്രകാരനും പാണ്ടിക്കാട് മലബാര്‍ ഡയറക്ടറുമായ എടി യൂസുഫ് അലി വിഷയം അവതരിപ്പിക്കും. നൗഷാദ് പ്രോസിക്യൂട്ടര്‍, റഷീദ് കിഴിശേരി, ഡോ.നാജിദ ഷറഫ്, ഹസന്‍ മാസ്റ്റര്‍, വിപി അനീസ്, റഹീം പാലാറ, കെവി കുഞ്ഞിമുഹമ്മദ് എന്നിവര്‍ പങ്കെടുക്കും .

spot_img

Related news

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും...

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു.വളാഞ്ചേരിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍...

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന...

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വളാഞ്ചേരി കോൺഗ്രസ് ഓഫീസിൽ വച്ച്...