ആലപ്പുഴ കഞ്ഞിക്കുഴി കൂറ്റുവേലിയില്‍ മകളുടെ വിവാഹ ദിവസം പിതാവ് ആത്മഹത്യ ചെയ്തു. നമ്പുകണ്ടത്തില്‍ സുരേന്ദ്രന്‍ (56) ആണ് ഇന്നു രാവിലെ 9 മണിക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
മകള്‍ സൂര്യയുടെ വിവാഹം തിരുവിഴ സ്വദേശി കൃഷ്ണദാസുമായി ഇന്ന് 12ന് കാട്ടുകട ക്ഷേത്രത്തില്‍ വച്ച് നടക്കാനിരിക്കെയാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തത്. ഭാര്യ: പരേതയായ ഉഷ. മറ്റൊരു മകള്‍: ആര്യ.