പാലക്കാട്: ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനാണ് സസ്‌പെന്‍ഷന്‍. മൂന്നു ലിറ്റര്‍ മദ്യം ബിവറേജില്‍ നിന്ന് വാങ്ങി വരുമ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
പരാതിക്കാരനില്‍ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
