ഡിവൈഎഫ്‌ഐ മുക്കിലപ്പീടിക യൂണിറ്റ് മോര്‍ണിംഗ് ഫാം ക്യാമ്പയിന്‍ ആരംഭിച്ചു

ഡിവൈഎഫ്‌ഐ മുക്കിലപ്പീടിക യൂണിറ്റ് മോര്‍ണിംഗ് ഫാം ക്യാമ്പയിന്‍ ആരംഭിച്ചു.ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി എ. സൈതലവി ഉദ്ഘാടനം നിര്‍വഹിച്ചു.ഭാവി കേരളത്തിന്റെ മണ്ണൊരുക്കം,യുവതയില്‍ കാര്‍ഷിക വിദ്യാഭ്യാസം ഒരുക്കുക എതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ഡിവൈഎഫ്‌ഐ മോര്‍ണിങ് ഫാം ക്യാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി മേഖല കമ്മറ്റിക്ക് കീഴിലെ മുക്കിലപ്പീടിക യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേനകൃഷി ആരംഭിച്ചു.ഡിവൈഎഫ്‌ഐ മുക്കിലപ്പീടിക യൂണിറ്റ് പ്രസിഡന്റ് സഫ്വാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി എ. സൈതലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഐ.വി രതീഷ്,ഡിവൈഎഫ്‌ഐ വളാഞ്ചേരി മേഖല കമ്മറ്റി സെക്രട്ടറി ജയന്‍, പ്രസിഡന്റ് സബ്‌നേഷ്,ട്രഷറര്‍ വിശാഖ്,മുന്‍ മേഖല പ്രസിഡന്റ് ആബിദ് പൈങ്കല്‍,പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം പ്രേമരാജന്‍ മാസ്റ്റര്‍,ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍,യൂണിറ്റ് കമ്മറ്റി, മേഖല കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.സലാം,ഹനീന്‍ എന്നിവര്‍ സംസാരിച്ചു.

spot_img

Related news

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും...

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു.വളാഞ്ചേരിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍...

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന...

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വളാഞ്ചേരി കോൺഗ്രസ് ഓഫീസിൽ വച്ച്...