സിബിഐ 5 ദി ബ്രെയിന്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു; ട്രെയിലര്‍ പ്രദര്‍ശനത്തിന് സാക്ഷിയാവാന്‍ മമ്മൂട്ടിയും നേരിട്ടെത്തി

അബുദാബി: മമ്മൂട്ടിയുടെ പുതിയ ചിത്രമായ സിബിഐ 5 ദി ബ്രെയിന്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനം കാണാന്‍ മമ്മൂട്ടി, രണ്‍ജിപണിക്കര്‍, രമേശ് പിഷാരടി, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതര്‍ എന്നിവര്‍ ഡൗണ്‍ ടൗണില്‍ നേരിട്ടെത്തിയിരുന്നു. നൂറുകണക്കിന് ആളുകളാണ് ട്രെയിലര്‍ പ്രദര്‍ശനം കാണാനെത്തിയത്. കുറുപ്പിന് ശേഷം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് സിബിഐ 5.

മെയ് ഒന്നിനാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യക്ക് പുറത്ത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിബിഐ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതരായ അബ്ദുല്‍ സമദ് , ആര്‍.ജെ സൂരജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

spot_img

Related news

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

പുഷ്പ 2 ഒടിടിയിലേക്ക്

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ദി റൂള്‍ ഇനി ഒടിടിയിലേക്ക്....

മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ടീസര്‍ ഇന്ന് എത്തും

മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം...

ടൊവിനോയുടെ ‘തന്ത വൈബ്’ വരുന്നു

തല്ലുമാലയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മുഹ്‌സിന്‍ പെരാരിയും ടൊവിനോ തോമസും വീണ്ടും...

‘ഐ ആം കാതലന്‍’ 17 ന് ഒ.ടി.ടിയിലേക്ക്‌

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു...