കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോഴ്‌സ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം. വളാഞ്ചേരി എം ഇ എസ് കോളേജില്‍ തുടക്കമായി. മുനിസിപ്പല്‍ ചെയര്‍മാന്‍ അഷറഫ് അമ്പലത്തില്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോഴ്‌സ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വളാഞ്ചേരി എം ഇ എസ് കെ വി കോളേജില്‍ തുടക്കമായി.വളാഞ്ചേരി നഗരസഭ മുനിസിപ്പല്‍ ചെയര്‍മാന്‍ അഷറഫ് അമ്പലത്തില്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.കായിക വിഭാഗം മേധാവി ദിനീല്‍,പ്രിന്‍സിപ്പല്‍ ഡോക്ടര്‍ രാജേഷ്, കോഴ്‌സ് ബോള്‍ അസോസിയേഷന്‍ കേരള സെക്രട്ടറി അബിന്‍,ഷിനു എന്നിവര്‍ സന്നിഹിതരായിരുന്നു. ചാമ്പ്യന്‍ഷിപ്പ് വ്യാഴാഴ്ച്ച അവസാനിക്കും.