ഗവർണറെ മാറ്റാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: ഗവർണറെ മാറ്റാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം.ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സ‍ർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സ‍ർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം.

spot_img

Related news

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി; നിയുക്ത എം.എൽ.എ പി. കെ. ഫിറോസിനെതിരെ സൈബർ ആക്രമണം രൂക്ഷം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം 26-ന് എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുമെന്ന പ്രവചനങ്ങളെത്തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി...

ഐ.ആർ.സി.ടി.സി ജാഗ്രതൈ; കുംഭമേളയിൽ ഹോട്ടൽ മുറി നിഷേധിച്ച സംഭവം, റെയിൽവേയ്ക്കും മേക്ക് മൈ ട്രിപ്പിനും വൻ പിഴ

മലപ്പുറം: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ മുറി...

വാളയാർ ആൾക്കൂട്ട കൊലപാതകം: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചില്ല; പ്രതികൾക്ക് സ്വാഭാവിക ജാമ്യം

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പ്രതികൾക്ക് കോടതി...

യു.ഡി.എഫ് മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, തർക്കങ്ങൾ പരിഹരിക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമായി....