തിരൂരില്‍ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി

മലപ്പുറം : തിരൂരില്‍ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടു പേര്‍ മരിച്ചിരുന്നു. കക്ക വാരാന്‍ പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

തിരൂരിലെ പുറത്തൂരിലാണ് അപകടമുണ്ടായത്. ഈന്തു കാട്ടില്‍ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി. സലാമിനെയും അബൂബക്കറിനെയും കാണാതായിരുന്നു. ഇവരെയാണ് ഇപ്പോള്‍ കണ്ടെത്തിയത്. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്

spot_img

Related news

വട്ടപ്പാറയിൽ ചരക്ക് ലോറി വീണ്ടും മറിഞ്ഞു.കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത്

വളാഞ്ചേരി: വട്ടപ്പാറ വീണ്ടും അപകടം.നിയന്ത്രണം വിട്ട ലോറി വളവിൽ മറിഞ്ഞു. വ്യാഴാഴ്ച...

ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു എം ഇ സ്‌ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി  മരിച്ചു

പെരിന്തൽമണ്ണ :ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു എം ഇ സ്‌...

എം എസ് എഫ് മുന്നണിവിട്ടു, ഇനി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി വിട്ട്...

മലപ്പുറം വട്ടപ്പാറയിൽ വീണ്ടും അപകടം.ചരക്ക് ലോറി വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ലോറി മറിഞ്ഞ് 3 പേർ മരണപ്പെട്ടിരുന്നു.ശനിയാഴ്ച്ചരാത്രി...

മലപ്പുറം വട്ടപ്പാറ മരണ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അടിയില്‍പ്പെട്ട് മൂന്നു പേരാണ് തല്‍ക്ഷണം മരിച്ചത്

ദേശീയപാത 66ലെ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാര്‍ക്കാട്...

LEAVE A REPLY

Please enter your comment!
Please enter your name here