ബഷീര്‍ സ്മൃതി സദസ്സ് ജുലൈ 5 ന് ഐആര്‍എച്ച്എസ്എസ് ചീനിച്ചുവട്ടില്‍

വളാഞ്ചേരി : തനിമ കലാ സാംസ്‌കാരിക വേദി വളാഞ്ചേരി ചാപ്റ്ററും ഐആര്‍എച്ച്എസ്എസ് ലിറ്റററി ക്ലബ്ബും സംയുക്തമായി ബഷീര്‍ സ്മൃതി ദിനം നടത്താന്‍ വളാഞ്ചേരി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു.

ജുലൈ 5 ന് ചൊവ്വാഴ്ച ഉച്ചക്ക് 2.30.ഐ ആര്‍ എച്ച് എസ് എസ് ചീനിച്ചുവട്ടില്‍ വെച്ച് പുതുതലമുറയിലെ കുട്ടികളുമായി ചേര്‍ന്ന് നടത്തും.

അല്‍ ഐന്‍ മുന്‍ ഐഎസി കലാ വൈജ്ഞാനിക സെക്രട്ടറി പിഎസ് .കുട്ടി പരിപാടിയില്‍ മുഖ്യാഥിതി ആയിരിക്കും.വളാഞ്ചേരി ചാപ്റ്റര്‍ പ്രസിഡന്റ് മുനവ്വര്‍ പാറമ്മല്‍, റഹീം പാലാറ, വിവി ഷുക്കൂര്‍ തുടങ്ങി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

spot_img

Related news

വലിയ അക്കങ്ങള്‍ പറയാന്‍ മന്ത്രിക്ക് അറിയാത്തതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നതെന്ന് സത്താര്‍ പന്തല്ലൂര്‍

മലപ്പുറം :വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍....

കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റി അംഗം മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം തിരൂര്‍ റോഡില്‍ മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം മുന്‍...

യുഎസ്എസ് ജേതാക്കള്‍ക്ക് അസെന്റിന്റെ ആദരം

വളാഞ്ചേരി: വളാഞ്ചേരിയിലെ പ്രമുഖ ട്യൂഷന്‍ സെന്റര്‍ ആയ അസെന്റിന്റെ ആഭിമുഖ്യത്തില്‍ യുഎസ്എസ്...

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...