തിരികെ വിദ്യാര്‍ത്ഥി സംഗമം ലോഗോ പ്രകാശനം ചെയ്തു

കുറ്റിപ്പുറം

2023 ഡിസംബര്‍ 31ന് കുറ്റിപ്പുറം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച്
‘തിരികെ’ എന്ന പേരില്‍ നടക്കാനിരിക്കുന്ന, 2002 2004 വര്‍ഷങ്ങളിലെ, പ്ലസ്ടു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശന കര്‍മ്മം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഷീബ ടീച്ചര്‍ നിര്‍വഹിച്ചു.

ഡിസംബര്‍ 31 ന് നടക്കാനിരിക്കുന്ന പരിപാടി എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളുടെയും, അധ്യാപകരുടെയും പങ്കാളിത്തത്തില്‍ പൂര്‍ണ്ണ വിജയമാക്കാന്‍ ഉള്ള മുന്നൊരുക്കങ്ങള്‍ തയ്യാറായതായി പ്രോഗ്രാംകമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

പരിപാടിക്ക് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഈ ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടേണ്ട നമ്പര്‍
രഞ്ജിത്ത്: 9846 586 111
ഹംസ: 9846 416 100

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫയിൽ

പൂക്കാട്ടിരി : മലപ്പുറം ,പാലക്കാട് മേഖല (റീജിയൺ 2) ഹെവൻസ് ഫെസ്റ്റ്...

നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക്...