കടയ്ക്കലിൽ മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ

കൊല്ലം: കടയ്ക്കലിൽ മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സതീഷ് (ഉണ്ണി) ആണ് പിടിയിലായത്. വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.

കടയ്ക്കൽ ചുണ്ട ചെറുകുളത്തെ വീട്ടിലായിരുന്നു ഇയാൾ മോഷണത്തിന് ശ്രമിച്ചത്. മോഷണ ശ്രമം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം കടയ്ക്കൽ പൊലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് കടയ്ക്കൽ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം ഓടിച്ചിട്ടാണ് പിടികൂടിയത്.

Related news

നിരാഹാരം 20-ാം ദിവസത്തിലേക്ക്; വളർമതി ഐസിയുവിൽ, എൽ.പി.എസ്.ടി സമരത്തിൽ വീണ്ടും കേസുകൾ

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥി...

കൊച്ചി തുറമുഖത്ത് കപ്പലിൽ നിന്ന് പുറത്തുപോയ എഞ്ചിനീയറെ കാണാതായി

കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാതായതായി പരാതി. മഹാരാഷ്ട്ര...

ബസിൽ നഷ്ടമായ ലാപ്ടോപ്പ് രണ്ട് മണിക്കൂറിനുള്ളിൽ തിരിച്ചുകിട്ടി; തുണയായത് ബസ് ജീവനക്കാരുടെ കൂട്ടായ്മ

കൊച്ചി: ആദ്യ ജോലിയുടെ സന്തോഷത്തിൽ കമ്പനി നൽകിയ പുതിയ ലാപ്ടോപ്പുമായി വീട്ടിലേക്ക്...

സ്ത്രീധന പീഡന പരാതി; ഭർത്താവ് നന്ദു വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊല്ലം: നീണ്ടകര സ്വദേശിനിയായ യുവതിയുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് നന്ദു...

കണ്ണൂരിൽ ലോഡ്ജിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ

കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ....