താനൂര്‍ ബോട്ടിലെ ഒളിവിലായിരുന്ന ജീവനക്കാരനും പിടിയില്‍

താനൂര്‍ ഒട്ടുംപുറം പൂരപ്പൂഴയില്‍ അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടിലെ ഒളിവിലായിരുന്ന ജീവനക്കാരനും പിടിയില്‍. താനൂര്‍ എളാരന്‍കടപ്പുറം സ്വദേശി വടക്കയില്‍ സവാദ് (41) ആണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ 5 പേര്‍ പിടിയിലായി.

ബോട്ടിന്റെ സ്രാങ്ക് ഉള്‍പ്പെടെ ഒളിവിലായിരുന്ന നാലുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അപകടദിവസം ബോട്ട് ഓടിച്ച വാളപ്പുറത്ത് ദിനേശന്‍ (45), ബോട്ടുടമ നാസറിന്റെ സഹോദരന്‍ പാട്ടരകത്ത് സലാം (53), ബന്ധുവായ പാട്ടരകത്ത് വാഹിദ് (27), വളപ്പിലകത്ത് മുഹമ്മദ് ഷാഫി (37) എന്നിവരെയാണ് അറസ്റ്റിലായത്.

spot_img

Related news

അഞ്ചു വയസ്സുകാരി മുതൽ 40-കാരി വരെ; ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റ നിതിൻ പിടിയിൽ; നടുക്കുന്ന വിവരങ്ങൾ പുറത്ത്

മലപ്പുറം പരപ്പനങ്ങാടിയിൽ ബന്ധുക്കളായ പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ...

പൊന്നാനി ബീച്ചിലെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്, ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ഫാത്തിമ (22)...

പുറമേരിയെ നടുക്കി വൻ അഗ്നിബാധ! ഷോറൂമും ഗോഡൗണും കത്തിയമർന്നു; 18 ഇലക്ട്രിക് സ്കൂട്ടറുകൾ ചാമ്പലായി; നാല് കോടിയുടെ നഷ്ടം!

കോഴിക്കോട് നാദാപുരം പുറമേരിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് കോടികളുടെ നാശനഷ്ടം....