തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും നടി മാലാ പാര്‍വതി രാജിവെച്ചു. വിജയ് ബാബുവിനെതിരേ നടപടിയെടുക്കാത്തതില്‍
പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു..
എന്നാല്‍ ഇതിന് വിരുദ്ധമായി അമ്മ എക്‌സിക്യൂട്ടീവ് യോ?ഗം ചേരുകയും മാറിനില്‍ക്കാന്‍ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ ആവശ്യം പരി?ഗണിക്കുകയും അം?ഗീകരിച്ചുകൊണ്ടുള്ള
തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് മാലാ പാര്‍വതി രാജിവെച്ചത്.