പുള്ളിമാൻ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കൽപറ്റ: പുള്ളിമാൻ കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വയനാട് കാട്ടിക്കുളം ഇരുമ്പുപാലത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രണ്ടാം ഗേറ്റിലെ കാട്ടുനായ്ക്ക ഉന്നതിയിലെ തരുൺ (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ കാട്ടിക്കുളം സ്വദേശി കമൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

spot_img

Related news

ദില്ലിയിൽ അവസാനവട്ട ചർച്ചകൾ; സതീശനും ചെന്നിത്തലയും ഹൈക്കമാൻഡിന് മുന്നിൽ: സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. 40...

“കേരളം ജയിക്കും, യുഡിഎഫ് നയിക്കും”: സർക്കാരിനെതിരെ പോർവിളിയുമായി യുഡിഎഫ് പോസ്റ്ററുകൾ

തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും, യുഡിഎഫ്...

പിണറായി വിജയൻ ധർമ്മടത്ത്; കെ.കെ ശൈലജ പേരാവൂരിൽ; സിപിഐഎം പട്ടികയിൽ സർപ്രൈസ് പേരുകളും

സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിലാക്കി സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി...

തൃത്താലയിൽ പോരാട്ടം കനക്കുന്നു; മന്ത്രി എം.ബി. രാജേഷ് തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥി

തൃത്താല നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മന്ത്രി എം.ബി. രാജേഷ് വീണ്ടും മത്സരരംഗത്തിറങ്ങുന്നു....

കണ്ണീരായി മൊറയൂർ അപകടം; ചികിത്സയിലായിരുന്ന പിതാവും മരിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് വിട

കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മരണം നാലായി. മൊറയൂർ വാലഞ്ചേരിയിൽ ബസ്സും കാറും...