എടപ്പാള്‍ നടുവടത്ത് ചരക്ക് ലോറി മറിഞ്ഞു അപകടം

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി റോഡില്‍ വശം ചെരിഞ്ഞു മറിഞ്ഞു.വെള്ളിയാഴ്ച്ച വൈകുന്നേരം 4 ന് സംസ്ഥാന പാതയിലെ നടുവട്ടം പിലാക്കല്‍ പള്ളിക്കു സമീപമാണ് അപകടം.അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോഷകാഹാരത്തിന്റെ പേക്കറ്റുകള്‍ അടങ്ങിയ ചാക്കുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തൃശൂരില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് ചരക്കുമായി പോകുന്നതിനിടേയാണ് അപകടം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

spot_img

Related news

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും...

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു.വളാഞ്ചേരിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍...

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന...

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വളാഞ്ചേരി കോൺഗ്രസ് ഓഫീസിൽ വച്ച്...