കോഴിക്കോട് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു; അഭിരാം കസ്റ്റഡിയിൽ

കോഴിക്കോട്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് മരിച്ചത്. ശശിധരന്റെ മകന്‍ അഭിരാമിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണ് പിതാവിനെ ആക്രമിച്ചതെന്നാണ് വിവരം.

spot_img

Related news

മെസി വരുമെന്ന പേരിൽ GST തട്ടിപ്പ്: ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

തിരുവനന്തപുരം: മെസി കേരളത്തിലെത്തുമെന്ന പേരിൽ നടന്ന സ്പോൺസർഷിപ്പ് ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ്...

കൊല്ലത്ത് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

‘മൂന്ന് മാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണ്’; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്

‘കേരളത്തിൽ മൂന്ന് മാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണ്’; യുഡിഎഫ് സർക്കാരിനെതിരെ...