ദേഹാസ്വാസ്ഥ്യം: നടൻ സലിം കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.

spot_img

Related news

സിൽവർ ലൈന് ബദലായി ഇ. ശ്രീധരന്റെ അതിവേഗ റെയിൽപ്പാത; പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് യു.ഡി.എഫ് സർക്കാർ

സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാത നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച...

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ്; പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി!

കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി. കക്കോടി...

ആരാധനകൾ ആരും തടയില്ല, നല്ലൊരു വിശ്വാസിയായിത്തന്നെ നല്ലൊരു കമ്മ്യൂണിസ്റ്റുമാകാം; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ

മലപ്പുറം: മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സിപിഐഎമ്മില്‍ അംഗത്വമെടുക്കാന്‍ കഴിയില്ലെന്ന വാദങ്ങള്‍ക്കെതിരെ...

കരുവന്നൂർ തട്ടിപ്പ്: എ.സി. മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കൾക്ക് കോടതി സമ്മൻസ്; രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്...

കനത്ത മഴയിൽ മരം ഒടിഞ്ഞുവീണു; തൃശ്ശൂരിൽ യുവാവ് മരിച്ചു

തൃശ്ശൂർ മണലൂരിൽ കനത്ത മഴയ്ക്കിടെയുണ്ടായ ദുരന്തത്തിൽ യുവാവിന് ദാരുണാന്ത്യം. വീടിനു മുകളിൽ...