ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുത്തേരിയിലെ ഹോട്ടലില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുത്തേരിയില്‍ അനുഗ്രഹ ഹോട്ടല്‍ നടത്തുന്ന പൂളപ്പൊയില്‍ പൈറ്റൂളി ചാലില്‍ മുസ്തഫ (51) യെയാണ് കാഞ്ഞിരമുഴി ഗ്രൗണ്ടിന് സമീമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കള്‍ വൈകിട്ട് ആറോടെയാണ് മുസ്തഫ ഭാര്യ ജമീല (5)യെ വെട്ടി പരിക്കേല്‍പ്പിച്ചത്.കൈയ്ക്കും മുഖത്തും വെട്ടേറ്റ ഇവര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയി ല്‍ ചികിത്സയിലാണ്. സംഭവ ശഷം ഓടി രക്ഷപ്പെട്ട മുസ്തഫയെ ചൊവ്വ രവിലെയാണ് സംഭവസ്ഥലത്തിന് ഏതനും മീറ്റര്‍ അകലെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നുരീയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അന്വേഷിക്കാന്‍ ഹോട്ടലില്‍ എത്തിയ ഭാര്യ ജമീലയെ വാക് തര്‍ക്കത്തിനിടെ വെട്ടി പരിക്കേല്‍പ്പിക്കുയായി

spot_img

Related news

കീ ഓഫ് ചെയ്യാൻ മറന്നു; കളിക്കുന്നതിനിടെ നാല് വയസ്സുകാരി ആക്സിലേറ്റർ കൊടുത്തു; ഇലക്ട്രിക് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞു!

തൃശൂര്‍: കീ ഓൺ ചെയ്തു നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വണ്ടി...

4,399 ദിവസത്തെ തുടർച്ചയായ ഭരണം; നെഹ്‌റുവിന്റെ റെക്കോർഡ് തിരുത്തിക്കുറിക്കാൻ നരേന്ദ്ര മോദി

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

കേരളത്തിൽ കാലവർഷം കനക്കുന്നു; ഇന്ന് 8 ജില്ലകളിൽ ‘ഓറഞ്ച് അലർട്ട്’, നാളെ 11 ജില്ലകൾ അതീവ ജാഗ്രതയിൽ!

കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. എട്ട് ജില്ലകളില്‍ ഇന്നും അതിശക്തമായ...