മലയാളസർവകലാശാലയിലെ അറബിമലയാളം പഠനകേന്ദ്രത്തിന് ഹൈദരലി തങ്ങളുടെ പേര് പരി​ഗണിക്കും: അനിൽ വള്ളത്തോൾ

മലപ്പുറം:മലയാള സർവകലാശാലയിൽ ആരംഭിക്കുന്ന അറബി മലയാളം പഠനകേന്ദ്രത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേര് നൽകുന്നത് പരി​ഗണിക്കുമെന്ന് വൈസ് ചാൻസലർ അനിൽ വള്ളത്തോൾ. ശിഹാബ് തങ്ങൾ പഠന​ഗവേഷണകേന്ദ്രം ഹൈദരലി തങ്ങൾ സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പാണക്കാട് കുടുംബം നിലകൊണ്ട വിശുദ്ധമായ ആദർശങ്ങളെകുറിച്ചുള്ള അറിവ് കൂടുതൽ ജനങ്ങളിലേക്കെത്തിക്കണം. അധികാരപദവികളൊന്നും വഹിക്കാതിരുന്നിട്ടും ജനം അവർക്ക് നൽകുന്ന ബഹുമാനം നിരപാടുകൾക്കുള്ള ആദരമാണെന്ന് അനിൽ വള്ളത്തോൾ പറഞ്ഞു.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...