ഇറക്കുമതി മത്സ്യത്തിന് ഇനി പൊന്നാനിയില്‍ നിയന്ത്രണം;തെരുവോരങ്ങളില്‍ ഇറക്കാന്‍ അനുവദിക്കില്ല.

ജില്ലയിലെ മീന്‍പിടിത്ത മേഖലക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഇറക്കുമതി മത്സ്യത്തിന് പൊന്നാനിയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം.ഇതര സംസ്ഥനങ്ങളില്‍നിന്നുള്ള മത്സ്യം ഇനി മുതല്‍ തെരുവോരങ്ങളില്‍ ഇറക്കാന്‍ അനുവദിക്കില്ല.ഇന്നലെ നഗരസഭാധ്യക്ഷന്റെ നതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലോാണ് തീരുമാനം.തെരുവോരങ്ങള്‍ മലിനമാക്കുന്നുവെന്ന പ്രശ്‌നം എടുത്തുകാട്ടിയാണ് നഗരസഭ കര്‍ശന തീരുമാനം കൈകൊള്ളുന്നത്.ഇറക്കുമതി മത്സ്യങ്ങള്‍ തെരുവുകളില്‍ ഇറക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചു.

spot_img

Related news

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും...

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു.വളാഞ്ചേരിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍...

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന...

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വളാഞ്ചേരി കോൺഗ്രസ് ഓഫീസിൽ വച്ച്...