തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാല് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരും സഹോദരങ്ങളാണ്. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച്ച വൈകീട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചാണ് യുവാവ് കുത്തേറ്റ് മരിച്ചത്. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

ചാർജ് ചെയ്യാൻ കുത്തിവച്ച പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണമായി കത്തിനശിച്ചു

തിരൂർ: ചാർജ് ചെയ്യാൻ കുത്തിവച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു....

വളാഞ്ചേരിയിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം...

ആത്മീയ ചികിത്സയുടെ മറവിൽ ലൈംഗികാതിക്രമം; കൽപകഞ്ചേരിയിൽ 34 വയസ്സുകാരൻ അറസ്റ്റിൽ

കൽപകഞ്ചേരി: ആത്മീയ ചികിത്സയുടെ മറവിൽ, വിവാഹം ഉറപ്പിച്ച പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ...

കാടാമ്പുഴയിൽ റോഡിന് നടുവിലെ വലിയ കുഴി; അപകടങ്ങൾ പതിവാകുന്നു

കാടാമ്പുഴ: റോഡിന് നടുവിലെ വലിയ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നതായി പരാതി....

ലൈനുകൾ അപകടാവസ്ഥയിൽ, കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ; വേങ്ങരയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധം

മലപ്പുറം: വേങ്ങരയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയ്‌ക്കെതിരെ നാട്ടുകാരുടെ...