വിഡിയോകളും ചിത്രങ്ങളും അയക്കുമ്പോള്‍ കൂടുതല്‍ സ്വകാര്യത; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഡിവൈസില്‍ ഓട്ടോമാറ്റിക്കായി സേവ് ആകില്ലസന്ദേശങ്ങളിലൂടെ ലഭിക്കുന്ന ഫോട്ടോകളോ വിഡിയോകളോ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയുമെങ്കിലും, ഇവ ഫോണ്‍ ഗാലറിയിലേക്കോ ഫയല്‍ മാനേജറിലോ സേവ് ചെയ്യാന്‍ കഴിയില്ല.വ്യക്തിപരമായതോ സെന്‍സിറ്റീവ് ആയതോ ആയ ഫോട്ടോകളും വിഡിയോകളും പതിവായി പങ്കിടുന്ന ആളുകള്‍ക്ക് ഈ ഫീച്ചര്‍ ഗുണം ചെയ്യുംഫീച്ചര്‍ ഉപയോഗിച്ച് സ്വീകര്‍ത്താവിന്റെ ഡിവൈസില്‍ ഉള്ളടക്കങ്ങള്‍ സേവ് ചെയ്യണോ എന്ന് അയക്കുന്ന വ്യക്തിക്ക് തന്നെ തീരുമാനിക്കാംഒരു ഫോട്ടോയോ വിഡിയോയോ അയയ്ക്കുന്നതിന് മുമ്പ്, അത് ഓട്ടോ-സേവ് ചെയ്യണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാംഡിസപ്പിയറിങ് മെസേജസ് ഫീച്ചറിന് സമാനമായി, ഓട്ടോ-സേവിനായി ഓണ്‍/ഓഫ് രൂപത്തില്‍ ഈ സെറ്റിങ്‌സ് ലഭ്യമാകും.പുതിയ സ്വകാര്യതാ സവിശേഷത ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.

spot_img

Related news

ലോകം മുഴുവനും ജിബ്ലി തരംഗം; ഈ ട്രെന്‍ഡിനെ ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി ആരുടേത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലിസ്‌റ്റൈല്‍ ട്രെന്‍ഡിന്...

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...

ഇന്ത്യയില്‍ പുതിയ ഓഫീസ് തുറക്കാനൊരുങ്ങി മെറ്റ; എഐ രംഗത്ത് വന്‍ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ഓഫീസ് തുറന്ന് ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാൻ ടെക്...

ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു; ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി അധിക ചാര്‍ജ്

ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി മുതല്‍...

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍; ആപ്പ് സ്റ്റോറില്‍ നിന്ന് 135,000 ആപ്പുകള്‍ നീക്കം ചെയ്തു

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക്...