യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി; പ്രതി കസ്റ്റഡിയില്‍

തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി. രാജ് (36) എന്നയാളിനെയാണ് സഹോദരന്‍ ബിനു കൊന്ന് കുഴിച്ചുമൂടിയത്. വണ്ടിത്തടത്തെ വീട്ടുവളപ്പില്‍ നിന്നാണ് മൃതദേ?ഹം കണ്ടെത്തിയത്. മദ്യലഹരിയില്‍ ഉത്രാടദിനത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജിനെ ബിനു കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.

spot_img

Related news

പിണറായി വിജയൻ ധർമ്മടത്ത്; കെ.കെ ശൈലജ പേരാവൂരിൽ; സിപിഐഎം പട്ടികയിൽ സർപ്രൈസ് പേരുകളും

സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിലാക്കി സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി...

തൃത്താലയിൽ പോരാട്ടം കനക്കുന്നു; മന്ത്രി എം.ബി. രാജേഷ് തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥി

തൃത്താല നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മന്ത്രി എം.ബി. രാജേഷ് വീണ്ടും മത്സരരംഗത്തിറങ്ങുന്നു....

കണ്ണീരായി മൊറയൂർ അപകടം; ചികിത്സയിലായിരുന്ന പിതാവും മരിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് വിട

കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മരണം നാലായി. മൊറയൂർ വാലഞ്ചേരിയിൽ ബസ്സും കാറും...

അങ്കത്തട്ടൊരുങ്ങി: വോട്ടെടുപ്പ് തീയതി വന്നാലുടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും; യു.ഡി.എഫും ബി.ജെ.പിയും നാളെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും...

പിഴയടക്കാൻ പകുതി കാശ് മതി; സംസ്ഥാനത്ത് ട്രാഫിക് ആംനെസ്റ്റി സ്കീം വരുന്നു, ഏപ്രിൽ 30-നകം അടച്ചുതീർക്കണം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ...