Tag: malappuram

മലപ്പുറത്ത് 16-ൽ 16-ഉം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് 13-ൽ 13-ഉം പിടിക്കുമെന്ന് ഡിസിസി; യുഡിഎഫ് ക്യാമ്പുകളിൽ ആവേശം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ മലബാറിൽ വൻ വിജയപ്രതീക്ഷയുമായി യുഡിഎഫ്. മലപ്പുറം ജില്ലയിലെ 16 സീറ്റുകളിലും ഇത്തവണ വിജയിക്കാനാകുമെന്ന് മുസ്ലിം ലീഗ് പ്രവർത്തകസമിതി വിലയിരുത്തി. എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകൾ യുഡിഎഫിന് വലിയ...

മങ്കടയിൽ ലീഗ് പ്രവർത്തകന് മർദ്ദനം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഡ്രൈവർക്കും സുഹൃത്തിനുമെതിരെ കേസ്

മലപ്പുറം: മങ്കടയിൽ മുസ്ലിം ലീഗ് പ്രവർത്തകന് നേരെ ആക്രമണം. തിരൂർക്കാട് സ്വദേശി ഷബീറിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മങ്കടയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവർ ഇക്ബാൽ, സുഹൃത്ത് ആഷിഖ് എന്നിവർക്കെതിരെ പോലീസ്...

‘ജയിലിൽ കളിക്കാൻ സ്ഥലമില്ല’; തടവുകാരന്റെ പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ, തവനൂരിൽ സൗകര്യങ്ങൾ ഉറപ്പ്

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികള്‍ക്ക് വ്യായാമംചെയ്യാന്‍ കളിസ്ഥലമില്ലെന്നും തടവുകാര്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യമില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. മഞ്ചേരി എന്‍ഡിപിഎസ് കോടതി 15 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ്...

അന്തിയുറക്കം കാടിനോട് ചേർന്ന് പ്ലാസ്റ്റിക് ഷെഡിൽ; വന്യമൃഗങ്ങൾക്കിടയിൽ ഭീതിയോടെ 65-കാരി ചാത്തി

നിലമ്പൂർ: തലചായ്ക്കാൻ ഒരിടമില്ലാതെ, വന്യമൃഗങ്ങളുടെ സാമീപ്യമുള്ള കാടിനോട് ചേർന്ന തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിൽ അന്തിയുറങ്ങേണ്ടി വരുന്ന ഒരു വയോധികയുടെ ദുരവസ്ഥ പുറംലോകത്തെ നടുക്കുന്നു. നിലമ്പൂർ ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ...

മങ്കടയില്‍ ലീഗ് വിമതനെ പിന്തുണക്കുന്നതിൽ എൽഡിഎഫിൽ അതൃപ്തി; വിമത നീക്കം യുഡിഎഫിന് ഗുണമെന്ന് മഞ്ഞളാംകുഴി അലി

മലപ്പുറം: മങ്കടയില്‍ മുസ്ലിം ലീഗ് വിമതനെ പിന്തുണക്കുന്നതില്‍ എല്‍ഡിഎഫില്‍ അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചയാളെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പക്ഷം. മങ്കടയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കട്ടെയെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. മുസ്ലിം...

കാളികാവിൽ നാട്ടുകാരുടെ ഉറക്കം കളഞ്ഞ് കള്ളൻ, ഒറ്റവീടും വിടാതെ മോഷണം, കാണാതായത് 28 പവൻ

മലപ്പുറം: നിലമ്പൂർ കാളികാവ് ചിറ്റയില്‍ ആക്കും പാറില്‍ വ്യാപക മോഷണം. മൂന്ന് വീടുകളില്‍ മോഷണശ്രമം നടന്നു. കുരിക്കള്‍ മൂസയുടെ വീട്ടില്‍നിന്ന് 28 പവന്‍ സ്വര്‍ണം മോഷണംപോയി. കുരിക്കള്‍ മൂസയുടെയും വീടിന്റെ വാതില്‍ തകര്‍ത്താണ്...
spot_img

Popular news

മരണത്തിലും വിവേചനമോ? വാൽപ്പാറയിലെ ഇരകളെ സർക്കാർ മറന്നു

വാൽപ്പാറ വാഹനാപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇരകളായ കുടുംബങ്ങളോട് സർക്കാർ കാണിക്കുന്നത്...

കൊടുംചൂടിൽ തളർന്നവർക്ക് ആശ്വാസം; വിവാഹവേഷത്തിൽ ജ്യൂസ് വിതരണം ചെയ്ത് കൊല്ലത്തെ വധൂവരന്മാർ

കൊല്ലം: കൊടുംചൂടില്‍ വലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസം നല്‍കി വധൂവരന്മാര്‍. വിവാഹ ശേഷം...

മുണ്ടത്തിക്കോട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ധനസഹായം...

സ്വർണ്ണവില കുറഞ്ഞു; ആഭരണം വാങ്ങാൻ പോകുന്നവർക്കായി ഇതാ ഇന്നത്തെ നിരക്ക്

ആശ്വാസമായി സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 360 രൂപ കുറഞ്ഞതോടെ...