ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക സംഘം വാരണാസിയിലേക്ക്; അന്വേഷണം 18-ാം ദിവസത്തിലേക്ക്

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്‍റെ പേരിലാണ് ഓഗസ്റ്റ് 8ന് കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയശേഷം ശിവസൂര്യ വീട് വിട്ടത്. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസം ആകുന്നു. കേരളത്തിന്‍റെ പല സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സൂചന ഒന്നുമുണ്ടായിരുന്നില്ല. പരമാവധി സിസിടിവി പരിശോധിക്കും. വീട് വിട്ടത് മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ‘കാശിക്ക് പോകുന്നു’ എന്ന് കുറിപ്പ് എഴുതിയിരുന്നു.

spot_img

Related news

കണ്ണൂർ എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തിയും മണ്ണും ഇടിഞ്ഞു; ആശങ്കയിൽ നാട്ടുകാർ

കണ്ണൂര്‍: കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേര്‍ന്ന...

ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മഴ ശക്തമാക്കുന്നു

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഒമ്പത്...

പ്രിയദർശിനിയും മിഷൻ സമുദ്രയും മുതൽ ബന്ധുനിയമന വിവാദം വരെ; സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾ ഇങ്ങനെ

അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോൾ നേട്ടങ്ങളും വിവാദങ്ങളും ഒരുപോലെ ചർച്ചയാക്കി വി.ഡി....

പ്രവാചകന്റെ ജീവിതസന്ദേശവുമായി നാടെങ്ങും നബിദിനാഘോഷം

പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു....

ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാട്

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലാണ് കേരളക്കര.ഓണക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസമായ ഉത്രാടം...