നിരോധനമില്ല; എസ്ഡിപിഐയ്ക്ക് പ്രവര്‍ത്തനം തുടരാം

പിഎഫ്‌ഐ നിരോധിച്ചെങ്കിലും രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയ്ക്ക് പ്രവര്‍ത്തനം തുടരാം. എസ്ഡിപിഐ ഭാരവാഹികളില്‍ അധികവും പിഎഫ്‌ഐ നേതാക്കള്‍ ആയിരുന്നവര്‍. രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കുന്നതിനുള്ള നിയമപരമായ നൂലാമാലകളാണ് എസ്ഡിപിഐക്ക് തുണയായത്. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയം നിലനിര്‍ത്താന്‍ എസ്ഡിപിഐക്ക് കഴിയുമെന്ന് മാത്രമല്ല ആര്‍എസ്എസ് അടക്കമുള്ള എതിരാളികളുമായുള്ള സംഘര്‍ഷവും അവര്‍ തുടര്‍ന്നേക്കും. മുസ്ലിം പിന്നോക്ക ഐക്യമെന്ന മുഖംമൂടിയാണ് എസ്ഡിപിഐക്ക് സ്വീകാര്യത നല്‍കിയത്. വര്‍ഗീയതയില്ലെന്ന് ബോധ്യപ്പെടുത്താനാകും ശ്രമം.

അതേസമയം നിരോധനത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറിയിച്ചു. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍ സംഘടനം ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായിരും അബ്ദുല്‍ സത്താര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

spot_img

Related news

ലഹരിയിൽ തുടക്കം, മരണത്തിൽ ഒടുക്കം; വെടിയാം ഈ കൊടിയ വിപത്തിനെ, ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനമാണ് ഇന്ന്. ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച്...

മഴക്കാലമല്ലേ, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലം എത്തുന്നതോടെ അസുഖങ്ങളെയും ഇഴജന്തുക്കളെയുമാണ് കൂടുതലും ഭയക്കേണ്ടത്. നിരവധി പേരാണ് ഓരോ...

പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക് ; പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ...

മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിൽ ഇ.ഡി റെയ്ഡ്

എസ്ഡിപിഐ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിലാണ് ഇ ഡി...

മലയാളികളെ ഉറക്കമുണര്‍ത്തിയിരുന്ന കാലം വിദൂരമല്ല; ഇന്ന് ലോക റേഡിയോദിനം

ഇന്ന് ലോക റേഡിയോദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ...