സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിലാക്കി സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇക്കുറി 86 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി വിജയൻ വീണ്ടും ജനവിധി തേടും.
സ്ഥാനാര്‍ത്ഥി പട്ടിക
- മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ
- ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു
- തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്തഫ
- പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
- തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചര്‍
- അഴീക്കോട് – കെ.വി സുമേഷ്
- കല്ല്യാശ്ശേരി – എം വിജിന്‍
- ധര്‍മ്മടം – പിണറായി വിജയന്‍
- മട്ടന്നൂര്‍ – വി.കെ സനോജ്
- പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
- തലശ്ശേരി – കാരായി രാജന്‍
- മാനന്തവാടി – ഒ.ആര്‍ കേളു
- സുല്‍ത്താന്‍ബത്തേരി – എം.എസ് വിശ്വനാഥന്‍
- കുറ്റ്യാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
- പേരാമ്പ്ര – ടി.പി രാമകൃഷ്ണന്‍
- ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്
- കൊയിലാണ്ടി – കെ ദാസന്‍
- കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
- ബേപ്പൂര്‍ – പി.എ മുഹമ്മദ് റിയാസ്
- തിരുവമ്പാടി – ലിന്റോ ജോസഫ്
- പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
- വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
- പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ് ഹനീഫ
- മങ്കട – എം.പി അലവി
- തൃത്താല – എം.ബി രാജേഷ്
- തരൂര്‍ – പി.പി സുമോദ്
- ആലത്തൂര്‍ – ടി.എം ശശി
- നെന്മാറ – കെ പ്രേമന്‍
- ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
- ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
- കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി
- മലമ്പുഴ – എ പ്രഭാകരന്‍
- കുന്നംകുളം – എ.സി മൊയ്തീന്‍
- ചേലക്കര – യു.ആര്‍ പ്രദീപ്
- മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്
- ഗുരുവായൂര്‍ – എന്‍.കെ അക്ബര്‍
- പുതുക്കാട് – കെ.കെ രാമചന്ദ്രന്‍
- ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
- വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
- അങ്കമാലി – സാജു പോള്‍
- ആലുവ – അഡ്വ. എ.എം ആരിഫ്
- കുന്നത്തുനാട് – പി.വി ശ്രീനിജിന്‍
- വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
- കളമശ്ശേരി – പി രാജീവ്
- തൃക്കാക്കര – അഡ്വ. പുഷ്പാദാസ്
- കൊച്ചി – കെ.ജെ മാക്സി
- തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
- കോതമംഗലം – ആന്റണി ജോണ്‍
- ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
- ദേവികുളം – അഡ്വ. എ രാജ
- ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
- കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
- പുതുപ്പള്ളി – കെ.എം രാധാകൃഷ്ണന്‍
- അരൂര്‍ – ദലീമ
- ആലപ്പുഴ – പി.പി ചിത്തരഞ്ജന്‍
- അമ്പലപ്പുഴ – എച്ച് സലാം
- കായംകുളം – അഡ്വ. യു പ്രതിഭ
- ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
- മാവേലിക്കര – എം.എസ് അരുണ്‍ കുമാര്‍
- ആറന്മുള – വീണാ ജോര്‍ജ്ജ്
- കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
- കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
- കുണ്ടറ – എസ്.എല്‍ സജികുമാര്‍
- ഇരവിപുരം – എം നൗഷാദ്
- കൊല്ലം – എസ് ജയമോഹന്‍
- വര്‍ക്കല – അഡ്വ. വി ജോയി
- ആറ്റിങ്ങല്‍ – ഒ.എസ് അംബിക
- വാമനപുരം – അഡ്വ. ഡി.കെ മുരളി
- കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
- വട്ടിയൂര്‍ക്കാവ് – അഡ്വ. വി.കെ പ്രശാന്ത്
- നേമം – വി ശിവന്‍കുട്ടി
- കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്
- അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
- നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
- പാറശ്ശാല – സി.കെ ഹരീന്ദ്രന്‍
സ്വതന്ത്രര്‍
- കുന്നമംഗലം – പി.ടി.എ റഹീം
- താനൂര്‍ – വി അബ്ദുറഹ്മാന്‍
- വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍
- നിലമ്പൂര്‍ – യു ഷറഫലി
- തവനൂര്‍ – ഡോ. കെ.ടി ജലീല്‍
- ചവറ – ഡോ: സുജിത് വിജയന്‍
മാഹി – അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍)




