രണ്ടര വര്‍ഷക്കാലമായി ശമ്പളമില്ല; പ്രതിഷേധവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍

രണ്ടര വര്‍ഷക്കാലമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തതില്‍
പ്രതിഷേധിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍. അഞ്ചലിലെ പ്രമുഖ അണ്‍ എയ്ഡഡ് സ്‌കൂളിലെ ഏഴ് ഡ്രൈവര്‍മാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അധികൃതരില്‍ നിന്നും പിരിച്ചുവിടല്‍ ഭീഷണി ഡ്രൈവര്‍മാര്‍ പറയുന്നു.

കോവിഡ് കാലത്ത് സ്‌കൂളില്‍ പഠനമില്ലായിരുന്നുവെങ്കിലും രക്ഷിതാക്കളില്‍ നിന്ന്
സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ ഫീസ് ഈടാക്കിയിരുന്നു.ഇക്കാലയളവില്‍ തങ്ങള്‍ക്ക് ശമ്പളമോ, ക്ഷേമനിധി, ഇ.എസ്.ഐ വിഹിതമടവോ നടത്തിയിട്ടില്ല. ഡ്രൈവര്‍മാര്‍ സ്വയം പിരിഞ്ഞു പോകണമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നതെന്നും 12 വര്‍ഷത്തോളമായി പണിയെടുക്കുന്ന തങ്ങളുടെ നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍
മാനേജ്‌മെന്റ് തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...