ഹിജാബ് നിരോധനത്തെ തുടര്‍ന്ന് കര്‍ണാടകയിലെ കോളജുകളില്‍ നിന്ന് മുസ്ലിം വിദ്യാര്‍ഥിനികളുടെ കൊഴിഞ്ഞുപോക്ക്

മംഗുളൂരു: വിദ്യഭ്യാസ സ്ഥപനങ്ങളില്‍ ഹിജാബ് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ കര്‍ണടകയിലെ കോളജുകളില്‍ നിന്ന് വലിയതോതില്‍ മുസ്ലിം വിദ്യാര്‍ഥിനികളുടെ കൊഴിഞ്ഞുപോക്ക്.മംഗുളൂരു സര്‍വകലാശലക്ക് കീഴിലെ കോളജുകളില്‍ നിന്ന് മാത്രം 16 ശതമാനം മുസ്ലിം വിദ്യാര്‍ഥിനികള്‍ ടി.സി വാങ്ങി പോയതായാണ് കണക്കുകള്‍.ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കാന്‍ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥിനികള്‍ക്ക് ടി.സി നല്‍കുമെന്ന് മംഗുളൂരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.പി.എസ്. യദ്പാഥിതായ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ,വിവിധ സെമസ്റ്ററുകളിലായി ബിരുദ പഠനം നടത്തുന്ന മുസ്ലിം വിദ്യാര്‍ഥിനികളില്‍ 16 ശതമാനം പേരാണ് ടി.സി വാങ്ങിയത്

spot_img

Related news

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി. വയനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കികൊണ്ടുള്ള...

എച്ച്3എന്‍2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി മരണം, മരിച്ചത് 2 പേര്‍

ന്യൂഡല്‍ഹി: എച്ച്3എന്‍2 വൈറസ് മൂലമുണ്ടായ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചുള്ള മരണങ്ങള്‍ രാജ്യത്ത് ആദ്യമായി...

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു; മുഖ്യപ്രതി കുറ്റക്കാരനെന്ന് കോടതി

രാജ്യത്തെ നടുക്കിയ ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി...

മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍

മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍....

ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി ഡി2 വിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി ഡി2 വിന്റെ രണ്ടാം പരീക്ഷണ...

LEAVE A REPLY

Please enter your comment!
Please enter your name here