ലോകമാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നില്‍

ലോകമാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നില്‍. കഴിഞ്ഞ വര്‍ഷത്തിലേതിനേക്കാള്‍ എട്ടു സ്ഥാനങ്ങളാണ് ഇന്ത്യ ഈ വര്‍ഷം താഴേക്കുവന്നത്. ആര്‍എസ്എഫ് തയ്യാറാക്കിയ 2022ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 150ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം ഇത് 142 ആയിരുന്നു. ശ്രീലങ്കയേക്കാള്‍(146) പിന്നിലാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം.

നേപ്പാള്‍(76) പാകിസ്താന്‍ 157, ബംഗ്ലാദേശ് 162 എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളുടെ സ്ഥാനം. മ്യാന്‍മര്‍ പട്ടികയില്‍ 176ാമതാണ്. നേപ്പാള്‍ 30 പോയിന്റുകള്‍ മെച്ചപ്പെടുത്തിയാണ് 763ം സ്ഥാനത്തെത്തിയത്. പാകിസ്താന്‍ 145, ശ്രീലങ്ക 127, ബംഗ്ലാദേശ് 152, മ്യാന്‍മര്‍ 140 എന്നിങ്ങനെയായിരുന്നു പോയവര്‍ഷത്തെ സൂചിക. ഉത്തരകൊറിയയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

spot_img

Related news

കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി...

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നടിമാരായ തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍...

മഹാകുംഭമേള നാളെ അവസാനിക്കും; പ്രയാഗ്‌രാജിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്

ജനുവരി 13ന് ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി...

പ്രണയ തടസം മാറാന്‍ പരിഹാരം പൂജ; യുവതിയില്‍ നിന്ന് ആറ് ലക്ഷം തട്ടിയെടുത്ത് വ്യാജ ഇന്‍സ്റ്റഗ്രാം ജ്യോത്സ്യന്‍

'പ്രണയ വിവാഹമാണ് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും' ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യന്‍ യുവതിയെ...

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...