വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാനായി മലപ്പുറത്ത് വീടൊരുങ്ങി


മലപ്പുറം: ജില്ലയിലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാനായി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫ് ഇന്ത്യയാണ് കെട്ടിടം നിര്‍മിച്ചത്. 2020 ഒക്ടോബറിലാണ് നിര്‍മാണ കരാര്‍ നല്‍കിയത്. കഴിഞ്ഞ 16ന് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഒന്നരവര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കോവിഡ് പ്രതിസന്ധികാരണമാണ് നേരത്തെ നിശ്ചയിച്ചതിലും മൂന്നുമാസം വൈകിയത്. 7.10 കോടി രൂപയാണ് ചെലവ്. വൈദ്യുതീകരണം അടക്കമുള്ള പ്രവര്‍ത്തികളാണ് ഇനി ബാക്കിയുള്ളത്.

spot_img

Related news

വഴിക്കടവ്–നിലമ്പൂർ റോഡിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ; അപകടങ്ങൾ പതിവാകുന്നു

എടക്കര: കെഎന്‍ജി റോഡില്‍ വഴിക്കടവില്‍ നിന്നു നിലമ്പൂര്‍ വരെ കുഴികളെണ്ണി യാത്ര...

ന്യുമോണിയ: കോട്ടക്കൽ ആട്ടീരിയിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരൻ മരിച്ചു

മലപ്പുറം: കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ വായില്‍ നിന്ന് നുരയും...

പ്ലസ് വണ്‍ പ്രവേശനം: മലപ്പുറത്ത് അയ്യായിരത്തിലേറെപ്പേര്‍ പുറത്തുതന്നെ; സപ്ലിമെന്ററി അലോട്‌മെന്റ് 8,174 പേര്‍ക്ക്

മലപ്പുറം: ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 5,052...

തീരാതെ കടുവപ്പേടി; ദൗത്യസംഘം തിരച്ചിൽ നടത്തുമ്പോഴും പിടികൊടുക്കാതെ നരഭോജി കടുവ

കരുവാരകുണ്ട്: ദൗത്യസംഘം ഒന്നര മാസമായി തിരച്ചില്‍ നടത്തുമ്പോഴും പിടികൊടുക്കാത്ത നരഭോജിക്കടുവ പ്രദേശവാസികളില്‍...