നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ യുഡിഎഫ് പ്രകടണം നടത്തി

നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു വളാഞ്ചേരി മുനിസിപ്പൽ യു ഡി എഫി ന്റെ ആഭിമുഖ്യത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. യു ഡി എഫ് കോട്ടക്കൽ മണ്ഡലം കൺവീനർ സലാം വളാഞ്ചേരി, യു ഡി എഫ് മുനിസിപ്പൽ ചെയർമാൻ പി രാജൻ മാസ്റ്റർ, കൺവീനർ മുഹമദലി നീറ്റുകാട്ടിൽ, കെ വി ഉണ്ണി കൃഷ്ണൻ, യു യൂസഫ്‌, മൂർക്കത് മുസ്തഫ, കെ മുസ്തഫ മാസ്റ്റർ, പി ഭക്ത വത്സലൻ, പി മുസ്തഫ,ശബാബ് വക്കരത്, അജേഷ് പട്ടേരി,ജാഫർ നീറ്റുകാട്ടിൽ,എൻ അലി, രാജേഷ് കാർത്തല, ഹാഷിം ജമാൻ നേതൃത്വം നൽകി.

spot_img

Related news

തിരക്കിനിടയിൽ ആ കൈകൾ കോർക്കാൻ മറന്നോ? ഇന്ന് മാതൃദിനം

ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച; ലോകമെമ്പാടുമുള്ള അമ്മമാർക്കായി സമർപ്പിക്കപ്പെട്ട പുണ്യദിനം....

പാമ്പ് പോക്കറ്റിൽ, കടി വയറ്റിൽ! ഒതായിയിൽ പാമ്പിനെ കീശയിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ഒതായിയില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു....

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയ വികസന പത്രിക പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് തയാറാക്കിയ ജനകീയ വികസന പത്രികയുടെ...