‘വയനാടിനായി കൈകോര്‍ക്കാം’: ആവശ്യസാധനങ്ങളിലേക്ക് വസ്ത്രങ്ങള്‍ കൈമാറി ഐമി വളാഞ്ചേരി

വളാഞ്ചേരി: വയനാടിനായി കൈകോര്‍ത്ത് വളാഞ്ചേരി. വയനാട്ടിലെ സഹോദരങ്ങള്‍ക്കായി ശേഖരിക്കുന്ന ആവശ്യസാധനങ്ങളിലേക്ക് വസ്ത്രങ്ങള്‍ കൈമാറി വളാഞ്ചേരി കോഴിക്കോട് റോഡിലെ ഐമി വളാഞ്ചേരി. കുട്ടികളുടെ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് ഇവര്‍ കൈമാറിയത്.ഇ ചാനലും വളാഞ്ചേരിയിലെ യുവ കൂട്ടായ്മയും സംയുക്തമായാണ് സുമനസുകളില്‍നിന്നും ആവശ്യസാധനങ്ങള്‍ ശേഖരിച്ചുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാന്‍ പുതിയ വസ്ത്രങ്ങളാണ് ഇവര്‍ കൈമാറിയത്. വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി ഐമി വളാഞ്ചേരി ഉദ്യമത്തില്‍ പങ്കുചേരുകയായിരുന്നു. ആവശ്യസാധനങ്ങളുടെ ശേഖരണം അടുത്ത ദിവസത്തോടെ അവസാനിക്കും

spot_img

Related news

“താനൂരില്ല, ലക്ഷ്യം തിരൂർ”; പിണങ്ങി മാറി മന്ത്രി അബ്ദുറഹിമാൻ, സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയിൽ അഴിച്ചുപണിക്ക് സാധ്യത

മലപ്പുറം: സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടിടങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. താനൂരില്‍...

മിണ്ടാപ്രാണിക്ക് ജീവൻ നൽകാൻ കിണറ്റിലിറങ്ങി; മലപ്പുറത്ത് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെ മുതുവല്ലൂര്‍ വെട്ടുകാട് രണ്ട് ഇതരസംസ്ഥാന...

കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം...

കളിച്ചുചിരിച്ചു നടന്ന അബാൻ ഇനിയില്ല; തിരൂരിൽ അഞ്ചു വയസ്സുകാരന്റെ മരണം വിശ്വസിക്കാനാവാതെ നാട്

തിരൂർ: നടുവിലങ്ങാടിയിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. നടുവിലങ്ങാടി കെ.പി മുഹമ്മദ്...

ചായ കിട്ടിയില്ല; നിലമ്പൂരിൽ മക്കളുടെ മുന്നിലിട്ട് മരുമകളെ വെട്ടിക്കൊന്ന് ഭർതൃമാതാവ്!

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ...