സ്വര്‍ണക്കടത്ത് പ്രതിപക്ഷത്തിന്റെ അടുക്കളയില്‍ വേവിച്ച വിവാദമല്ല: ഷാഫി പറമ്പില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫിന് യാതൊരു അജണ്ടയുമില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതിപക്ഷത്തിന്റെ അടുക്കളയില്‍ വേവിച്ച വിവാദമല്ല ഇതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തര പ്രമേയത്തില്‍ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ അടിയന്തിര പ്രമേയത്തില്‍ മന്ത്രി പി രാജീവ് ക്രമ പ്രശ്‌നം ഉന്നയിച്ചു. രഹസ്യമൊഴി നല്‍കിയിട്ടുള്ള ഒരു കാര്യം സഭയില്‍ പരാമര്‍ശിക്കരുതെന്നും ഇത് തെറ്റായ കീഴ് വഴക്കവും ചട്ടലംഘനവും ആണെന്ന് പി രാജീവ് ചൂണ്ടികാട്ടി.

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...