കടുത്ത പനിയെത്തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരിപാടികൾ റദ്ദാക്കി; ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചു

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിന്റെ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിന്റെ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിക്ക് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. മാറ്റിവെച്ച പരിപാടികളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

”പനി ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ​ഗതാ​ഗത മന്ത്രി സി.പി. ജോണിന് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ, ഈമാസം 20 വരെയുള്ള മന്ത്രിയുടെ എല്ലാ ഔദ്യോ​ഗിക പരിപാടികളും മാറ്റിവെച്ചതായി ​ഗതാ​ഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാറ്റിവെച്ച പരിപാടികളുടെ പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്”- മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

spot_img

Related news

ക്ഷേമനിധി പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും; തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന...

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തു; മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം തേടി പഞ്ചായത്ത് കമ്മിറ്റി

മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം ചോദിച്ച്...

കെ.എം.ബഷീറിന്റെ മരണം: വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണം, വിചാരണ നടപടികൾ ഒരു...

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു

പാലാ: ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ ഭാര്യ മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന്...

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി; കടുത്ത അതൃപ്തിയിൽ എംപി

ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ്...