Tag: death

മസ്തിഷ്കജ്വരം: ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ അന്തരിച്ചു

കേരളത്തിൽ വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ് മരിച്ചത്.26 വയസ്സായിരുന്നു . വെള്ളിയാഴ്ച രാവിലെ ആണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും...

ആ കാത്തിരിപ്പ് കണ്ണീരിലവസാനിച്ചു; കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍...

വീടിനുള്ളിലെ അതിഥി കവർന്നത് വിലപ്പെട്ട ജീവൻ; അണലിയുടെ കടിയേറ്റ രാജേന്ദ്രൻ മരിച്ചു

കേരളത്തിൽ പാമ്പ് കടിയേറ്റ് വീണ്ടും മരണം. കൊല്ലം സ്വദേശി രാജേന്ദ്രനാണ് മരിച്ചത്64 വയസ്സായിരുന്നു . പാമ്പ് കടിയേറ്റ് ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ 24 നാണ് കൊല്ലത്തെ വീടിനുള്ളില്‍ വെച്ച് രാജേന്ദ്രന് പാമ്പ് കടിയേറ്റത്....

ജീപ്പ് പിന്നിലേക്ക് ഉരുണ്ടു; ടയറിനടിയിൽ കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ കർഷകന് ദാരുണാന്ത്യം

കോഴിക്കോട്: ജീപ്പ് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് ടയറിനടിയില്‍ കല്ല് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് മറിഞ്ഞ് വയോധികന്‍ മരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി സ്വദേശി പറമ്പാടന്‍ അലവിക്കുട്ടിയാണ് മരിച്ചത്. ഊരാളിക്കുന്ന് കൊളക്കാടന്‍മലയില്‍ വ്യാഴാഴ്ച...

തൃശ്ശൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ! ഭർത്താവ് ശിവപ്രസാദ് പോലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ എന്ന മുപ്പതുകാരിയാണ് മരിച്ചത്. ഭർത്താവുമായി രാവിലെ വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശിവപ്രസാദ്...

വിങ്ങലായി സൻഹ; ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ 7 വയസുള്ള സന്‍ഹാ മഹ്‌റിന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി എസ്.എന്‍.എല്‍.പി സ്‌കൂളിലെ ഒന്നാം...
spot_img

Popular news

മരണത്തിലും വിവേചനമോ? വാൽപ്പാറയിലെ ഇരകളെ സർക്കാർ മറന്നു

വാൽപ്പാറ വാഹനാപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇരകളായ കുടുംബങ്ങളോട് സർക്കാർ കാണിക്കുന്നത്...

വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു; ശംഖുവരയനിൽ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്റെ...

കൊടുംചൂടിൽ തളർന്നവർക്ക് ആശ്വാസം; വിവാഹവേഷത്തിൽ ജ്യൂസ് വിതരണം ചെയ്ത് കൊല്ലത്തെ വധൂവരന്മാർ

കൊല്ലം: കൊടുംചൂടില്‍ വലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസം നല്‍കി വധൂവരന്മാര്‍. വിവാഹ ശേഷം...

മുണ്ടത്തിക്കോട് ദുരന്തം: സ്ഫോടന സമയത്ത് ഉണ്ടായിരുന്നത് 34 പേർ

തൃശൂർ മുണ്ടത്തിക്കോടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 13...