Tag: death

തലയണയ്ക്കടിയിൽ ഒളിച്ചിരുന്ന മരണം; ആൽജോയ്ക്ക് ഇന്ന് കണ്ണീരോടെ വിട, പ്രാർത്ഥനയോടെ നാട്

തൃശൂർ കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിച്ച സംഭവത്തിൽ എട്ടു വയസ്സുകാരൻ ആൽജോയ്ക്ക് ഇന്ന് കണ്ണീരോടെ വിട. പാമ്പുകടിയേറ്റ് ചികിത്സയിലുള്ള മൂത്ത സഹോദരൻ അനോജ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭക്ഷണത്തിൽ നിന്നുള്ള...

ബേപ്പൂർ കടലിൽ നടുക്കം; ബോട്ടിന്റെ എൻജിൻ റൂമിൽ ശ്വാസംമുട്ടി ഒരാൾക്ക് ദാരുണാന്ത്യം!

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയവരില്‍ ശ്വാസതടസം നേരിട്ടതില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാര്‍ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഷഹബേദ്...

കൈയിലിരുന്ന പടക്കങ്ങൾ ഒന്നിച്ചു പൊട്ടിത്തെറിച്ചു; ശ്രീകൃഷ്ണപുരത്ത് യുവാവിന് ദാരുണാന്ത്യം

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷു ആഘോഷത്തിനിടെയുണ്ടായ പടക്കം പൊട്ടിത്തെറിയിൽ യുവാവ് മരിച്ചു. പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന ഗുണ്ടുകൾ ഒന്നിച്ചു പൊട്ടിത്തെറിച്ചാണ് വെള്ളപ്പാംതൊടി സ്വദേശി ദിലീപ് മരണപ്പെട്ടത്. അപകടത്തെത്തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക...

ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു

കോതമംഗലം ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു. ആലുവ സ്വദേശി ഹാദിയ ഹനാൻ ആണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ ഇതരസംസ്ഥാന തൊഴിലാളികൾ സാഹസികമായി രക്ഷപ്പെടുത്തി. വിനോദയാത്രകളും വിരുന്നുകളും ദുരന്തമായി...

ഉച്ചയ്ക്ക് മരണം, വിവരം അറിഞ്ഞത് രാത്രി പത്തിന്! തനുശ്രീയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു

ബെംഗളൂരു ഹെബ്ബാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പി.യു.സി പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് 17 കാരിയായ തനുശ്രീ ആത്മഹത്യ ചെയ്തെന്ന മാതാവിന്റെ മൊഴിയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിലുള്ള വൈരുദ്ധ്യമാണ് സംശയങ്ങൾക്ക്...

അതൊരിക്കലും അപകടമരണമല്ല; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; കടക്കാരനെ സംശയം

ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ മരിച്ച വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത് അപകട മരണം അല്ലെന്ന് കുടുംബം. ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് കുടുംബം. കുട്ടി ഒറ്റയ്ക്ക് മലമുകളിലേക്ക് എങ്ങനെ പോകുമെന്നും മരിച്ച...
spot_img

Popular news

മരണത്തിലും വിവേചനമോ? വാൽപ്പാറയിലെ ഇരകളെ സർക്കാർ മറന്നു

വാൽപ്പാറ വാഹനാപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇരകളായ കുടുംബങ്ങളോട് സർക്കാർ കാണിക്കുന്നത്...

കൊടുംചൂടിൽ തളർന്നവർക്ക് ആശ്വാസം; വിവാഹവേഷത്തിൽ ജ്യൂസ് വിതരണം ചെയ്ത് കൊല്ലത്തെ വധൂവരന്മാർ

കൊല്ലം: കൊടുംചൂടില്‍ വലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസം നല്‍കി വധൂവരന്മാര്‍. വിവാഹ ശേഷം...

മുണ്ടത്തിക്കോട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ധനസഹായം...

സ്വർണ്ണവില കുറഞ്ഞു; ആഭരണം വാങ്ങാൻ പോകുന്നവർക്കായി ഇതാ ഇന്നത്തെ നിരക്ക്

ആശ്വാസമായി സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 360 രൂപ കുറഞ്ഞതോടെ...