സിൽവാൻ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ വാണിയം പീടിയേക്കൽ ഷുഹൈബ് മക്കയിൽ മരണപ്പെട്ടു

വളാഞ്ചേരി സിൽവാൻ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45)മക്കയിൽ വച്ചു മരണപ്പെട്ടു.ഡയറക്ടർ: അബുദാബി അൽ ബസ്ര ഗ്രൂപ്പ്‌ , പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ്‌ പ്രോഡക്റ്റ്സ് പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ ആയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മീനയിൽ വെച്ചായിരുന്നു മരണം.കബറടക്കം ഞായറാഴ്ച മക്കയിൽ.പിതാവ് : സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്‌).മാതാവ് : ആയിശുമോൾ.ഭാര്യ : സൽമ.മക്കൾ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ.സഹോദരങ്ങൾ : സാബിർ (അൽ ബസ്ര ഗ്രൂപ്പ്‌ ഡയറക്ടർ, അബുദാബി),സുഹൈല, അസ്മ.

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...