കാണാതായ യുവാവിനെക്കുറിച്ച് അഭ്യൂഹം: അജ്ഞാത മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു

തിരുവമ്പാടി : തിരുവമ്പാടി എസ്റ്റേറ്റില്‍ ജീര്‍ണിച്ചനിലയില്‍ അജ്ഞാത മൃതശരീരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് ഊര്‍ജിതാന്വേഷണം തുടങ്ങി. കഴിഞ്ഞ ജനുവരിയില്‍ മുക്കം നീലേശ്വരത്തുനിന്ന് കാണാതായ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.മൃതദേഹം കണ്ടെത്തിയ സ്ഥലപരിസരവുമായി ഈ യുവാവിനുള്ള ബന്ധം കണക്കിലെടുത്താണിത്. യുവാവിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നേരത്തേ മുക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു.
താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം ശനിയാഴ്ച വൈകീട്ട് വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരനാണ് ജീര്‍ണിച്ച മൃതശരീരം കണ്ടെത്തിയത്.

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...