കടലിൽ പൊലിഞ്ഞത് അഞ്ഞൂറിലേറെ ജീവനുകൾ; മ്യാൻമർ തീരത്തെ ബോട്ട് ദുരന്തത്തിൽ ഞെട്ടി ലോകം!

മ്യാൻമർ: മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ അവസാനമാണ് അപകടമുണ്ടായത്. വിവരം ഇപ്പോഴാണ് പുറത്തറിയുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് യുഎൻ വ്യക്തമാക്കി. 

spot_img

Related news

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് തീപിടിച്ചു; ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യയും യുഎഇയും

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ....

ഇറാൻ – യുഎസ് നേർക്കുനേർ; ഗൾഫ് മേഖലയിൽ യുദ്ധഭീതി വിതച്ച് മിസൈലാക്രമണങ്ങൾ!

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഇറാനിലേക്കുള്ള അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ്...

വളരുന്ന ജനസംഖ്യ, ഉയരുന്ന വെല്ലുവിളികൾ: ഇന്ന് ലോക ജനസംഖ്യാ ദിനം

ലോക ജനസംഖ്യാ ദിനം ഇന്ന്. ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ചും എല്ലാവർക്കും ആരോഗ്യകരവും...

ഇറാനിൽ അമേരിക്കൻ ആക്രമണം: വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്; ഖമനയിയുടെ കബറടക്കം മാറ്റിവച്ചു

ഇറാനിൽ അമേരിക്കൻ ആക്രമണത്തെ തുടർന്ന് വൻ നാശനഷ്ടമുണ്ടായതായി ഇറാൻ. ആക്രമണത്തിൽ 14...

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ/ടെൽ അവീവ്: പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക സംഘർഷം...