ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പിടിയിൽ

ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി ഒരേ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു രണ്ടുപേരും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

യുഎഇയിൽ മിസൈൽ ആക്രമണം: മരണസംഖ്യ എട്ടായി; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത!

പതിനെട്ടാം ദിവസവും ആശങ്കയ്ക്കും ആക്രമണത്തിനും അയവില്ല. ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ആകെ...

ഗൾഫിൽ ഇനി പരീക്ഷയില്ല; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കി, ഫലപ്രഖ്യാപനം വെല്ലുവിളിയാകുന്നു

പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ...

എണ്ണപ്പാടങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോണുകൾ; ബഹ്‌റൈനിൽ ജനവാസ മേഖലയിൽ ആക്രമണം, ഒരാൾ മരിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ബഹ്‌റൈനിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍...

യുദ്ധഭീതി ഒഴിഞ്ഞു; ജിസിസി രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ, മസൂദ് പസഷ്‌കിയാന്റെ നിർണ്ണായക പ്രഖ്യാപനം

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ...

പശ്ചിമേഷ്യയിൽ സംഘർഷം: ഗൾഫ് മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ...